സച്ചിന്‍ ഇന്ത്യയ്ക്ക് അനിവാര്യം: ദ്രാവിഡ്

 


ADVERTISEMENT

സച്ചിന്‍ ഇന്ത്യയ്ക്ക് അനിവാര്യം: ദ്രാവിഡ്
ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. ഇതിന് ഏറ്റവും യോഗ്യന്‍ സച്ചിന്‍ തന്നെയാണ്. സച്ചിന് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ല-ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ അദ്ദേഹം മികച്ച ഷോട്ടുകളാണ് കളിക്കുന്നത്. സച്ചിന്‍ മികച്ച ഫോമിലാണെന്നതിന് ആ ഷോട്ടുകള്‍ തന്നെ തെളിവാണ്. ഇനി അവശേഷിക്കുന്ന ടെസ്റ്റുകളില്‍ സച്ചിന്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാദ്ധ്യതയുണ്ട്-ദ്രാവിഡ് പറഞ്ഞു.

Key words: Sachin Tendulkar, India-England, Test series, Rahul Dravid, Batsman, Sunil Gavaskar, New Zealand, Ahmedabad, Need,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia