ADVERTISEMENT
ന്യൂഡല്‍ഹി: സച്ചിന് ടെന്‍ഡുല്‍ക്കറുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. ഇതിന് ഏറ്റവും യോഗ്യന്‍ സച്ചിന് തന്നെയാണ്. സച്ചിന് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ല-ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ സച്ചിന് ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ അദ്ദേഹം മികച്ച ഷോട്ടുകളാണ് കളിക്കുന്നത്. സച്ചിന് മികച്ച ഫോമിലാണെന്നതിന് ആ ഷോട്ടുകള്‍ തന്നെ തെളിവാണ്. ഇനി അവശേഷിക്കുന്ന ടെസ്റ്റുകളില്‍ സച്ചിന് മികച്ച സ്കോര്‍ കണ്ടെത്താന്‍ സാദ്ധ്യതയുണ്ട്-ദ്രാവിഡ് പറഞ്ഞു.
Key words: Sachin Tendulkar, India-England, Test series, Rahul Dravid, Batsman, Sunil Gavaskar, New Zealand, Ahmedabad, Need,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.