കിംഗ്സ് ഇലവന്‍ പഞ്ചാബ്‌ ടീമിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്‌: ഹസി

 


ADVERTISEMENT

കിംഗ്സ് ഇലവന്‍ പഞ്ചാബ്‌ ടീമിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്‌: ഹസി
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുതെന്ന്‌ ഡേവിഡ് ഹസി. തന്റെ ടീമിലുള്ള എല്ലാ കളിക്കാരും ആത്മാര്‍ത്ഥതയും കഴിവും ഉള്ളവരാണെന്നും മാധ്യമങ്ങള്‍ തന്റെ ടീമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഹസി പറഞ്ഞു.

ഐപിഎല്‍ മല്‍സരത്തില്‍ ഡെല്‍ഹി ഡയര്‍ ഡെവിള്‍സുമായുള്ള മല്‍സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസി. മല്‍സരത്തില്‍ കിംഗ് ഇലവന്‍ പഞ്ചാബ് 5 വിക്കറ്റിന്‌ പരാജയപ്പെട്ടിരുന്നു.

Keywords:  New Delhi, Cricket, Sports, David hussey


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia