ഷാരൂഖ് ഖാനെ തടയുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഷാരൂഖ് ഖാന്‍ എത്തിയാല്‍ തടയുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. ഇത് സംബന്ധിച്ച അറിയിപ്പ് മറൈന്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ക്ക് എം.എസി.എ. നല്‍കി.

ഷാരൂഖ് ഖാനെ തടയുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമസ്ഥനാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ സീസണില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ മദ്യപിച്ച് അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് ഷാരൂഖ് അഞ്ച് വര്‍ഷ വിലക്കേര്‍പെടുത്തിയിരുന്നു. ഇത് നിലനില്‍ക്കുന്നതിനാലാണ്ഷാരൂഖിനെ തടയുമെന്ന് എം.സി.എ. വ്യക്തമാക്കിയത്.

Key Words: The Mumbai Cricket Association , Kolkata Knight Riders, Shah Rukh, Wankhede stadium, Mumbai Indians,  Marine Lines police, Shah Rukh Khan, MCA premises,  Vilasrao Deshmukh,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia