ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സഹതാരങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് എം എസ് ധോണിക്ക് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ ഡ്രസ്സിംഗ് റൂം ശത്രുക്കളുടെ ഇടമായി മാറുമെന്നും അസര്‍ പറഞ്ഞു.
ധോണി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുന്നതിന് മുന്‍പ് പലരും ഇന്ത്യക്ക് വേണ്ടി 20 വര്‍ഷത്തിലധികം കളിച്ചിട്ടുണ്ടെന്ന് മറക്കരുത്. തന്റെവില മോശം വാക്കുകളിലൂടെ ധോണി കളഞ്ഞുകളിക്കരുത് - അസര്‍ പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിയാണെന്നും അസര്‍ അഭിപ്രായപ്പെട്ടു.
SUMMARY: Former Indian cricket captain Mohammad Azharuddin feels current skipper Mahendra Singh Dhoni, who has never minced words in giving opinions on his teammates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

