ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി കൂടുതല്‍ വെട്ടിലാക്കി ഐ.പി.എല്‍ ആറാം സീസണിലെ ചെന്നൈ രാജസ്ഥാന് റോയല്‍സ് മത്സരത്തില്‍ ഒത്തുകളി നടന്നതായി സുപ്രീംകോടതി നിയോഗിച്ച മുദ്ഹല് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇതിനെതിരെ അന്വേഷണം വേണമെന്ന് കമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് 12 ന് നടന്ന മത്സരത്തില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന് മെയ്യപ്പനും രാജസ്ഥാന് റോയന്‍സ് ഉടമ രാജ് കുന്ദ്രേയും തമ്മില്‍ വാതുവെപ്പ് നടന്നതായാണ് കമ്മിഷന്റെ കണ്ടെത്തല്‍. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ചെന്നൈ 130നും 140നും ഇടയ്ക്ക് സ്കോര്‍ ചെയ്യുമെന്ന ഉറപ്പാണ് മെയ്യപ്പന് കുന്ദ്രേയ്ക്ക് നല്കിയ ഉറപ്പ്. മത്സരത്തില്‍ ചെന്നൈ 141 റണ്‍സെടുത്ത് എല്ലാവരും പുറത്തായിരുന്നു. 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സില്‍ നിന്നായിരുന്നു ഈ തകര്‍ച്ച.
ധോണിയും റെയ്നയുമടക്കമുള്ള താരങ്ങളുടെ വിക്കറ്റും മത്സരത്തില്‍ ചെന്നൈയുടെ വകയായി ഒരു സിക്സര്‍ പോലും ഉണ്ടായില്ലെന്നതും സംശയത്തിന് ആക്കം കൂട്ടുന്നതായി കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തില്‍ രാജസ്ഥാന് ജയിച്ചിരുന്നു. സ്വന്തം ടീമിനെതിരായി പന്തയത്തില്‍ ഏര്‍പ്പെ ട്ടത്തിലൂടെ മെയ്യപ്പന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ചുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഒപ്പം മെയ്യപ്പന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്ന ധോണിക്കും. മത്സരത്തില്‍ ധോണിയുടെ പുറത്താകലും അന്വേഷണപരിധിയില്‍ വന്നേക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Dhoni, IPL,Spot fixing,Meyyapan, Supreme Court,Muhdhal Committe, Report, Rajkudhra Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.