ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇതേസമയം, പുരുഷ ബാഡ്മിന്റണില്‍ പി.കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ് കശ്യപ് മുന്നേറിയത്.
ആദ്യ ഗെയിം 21 – 14 എന്ന സ്‌കോറില്‍ സ്വന്തമാക്കിയ കശ്യപ് രണ്ടാം ഗെയിം 15– 21ന് അടിയറ വച്ചു. എന്നാല്‍ മൂന്നാം ഗെയിമില്‍ ശക്തമായി തിരിച്ചു വന്ന കശ്യപ് 21-9ന് കരണരത്‌നയെ പിടിച്ചു കെട്ടി.
SUMMARY: Indian archers' dismal show came to an end at the London Olympics on Wednesday as world no. 1 and medal hope Deepika Kumari bowed out of women's individual event after suffering an upset defeat against Amy Oliver of Great Britain in the opening round.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

