മുംബൈ: മുംബൈക്കെതിരായ ഇറാനി ട്രോഫി ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ റെസ്റ്റ് ഒഫ് ഇന്ത്യ അഞ്ചു വിക്കറ്റിന് 330 റണ്‍സെടുത്തു. മുരളി വിജയിയുടെ(116) സെഞ്ച്വറി മികവിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ സ്‌കോറിലെത്തിയത്. ശിഖര്‍ ധവാന്‍ (63), അമ്പാട്ടി റായിഡു (51) എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി.
ടോസ് നേടിയ മുംബൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് വിരേന്ദര്‍ സെവാഗ് കളിക്കാത്തതിനാല്‍ ഹര്‍ഭജന്‍ സിംഗാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാന്‍ മികവ് തെളിയിക്കുകയാണ് താരങ്ങളുടെ ലക്ഷ്യം.
Key Words: Opener , Murali Vijay , Irani Cup , Rest of India , Ranji Trophy, Mumbai ,Wankhede Stadium , Manoj Tiwary, Ambati Rayudu, Suresh Raina , Rajasthan, Bangalore , Shikhar Dhawan , Virender Sehwag , Dhawal Kulkarni ,Wriddhiman Saha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.