മകളുടെ ചുണ്ടിൽ മുത്തം കൊടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിന് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ മറുപടി
Jul 4, 2017, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടാൻസാനിയ: (www kvartha.com 04.07.2017) മകളുടെ ചുണ്ടിൽ മുത്തം കൊടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിന് ഫുട്‍ബോൾ താരം ഡേവിഡ് ബെക്കാം മറുപടി നൽകി.
താനും ഭാര്യയും മക്കളോട് ഭയങ്കര സ്നേഹമാണെന്നും 18 കാരനായ മൂത്ത മകൻ ബ്രൂക്കലിനെ ഒഴികെ എല്ലാ മക്കളെയും താൻ ചുണ്ടിലാണ് മുത്തം കൊടുക്കാറുള്ളതെന്ന് ബെക്കാം പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് ലൈവ് വഴിയാണ് അദ്ദേഹം പ്രതികരിച്ചത്.
‘സ്‌നേഹം ഒളിച്ചുവെക്കാനുള്ളതല്ല, പുറത്തു കാണിക്കാനുനുള്ളതാണ്. ഞങ്ങള്‍ അവരെ സംരക്ഷിക്കുന്നു, വളര്‍ത്തുന്നു, അവരെ പിന്തുണക്കുകയും ചെയ്യുന്നു’. ബെക്കാം പറയുന്നു.
നേരത്തെ വിക്ടോറിയ ബെക്കാമും ഇതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഹാര്‍പെറിന്റെ പിറന്നാളിന് വിക്ടോറിയ ബെക്കാമാണ് ബെക്കാം മകളെ ചുംബിക്കുന്ന ചിത്രം പോസറ്റ് ചെയ്തത്.
വിവാദങ്ങൾക്ക് വിക്ടോറിയയും മറുപടി നൽകി. ഇതിനെ മറ്റൊരു അർത്ഥത്തിൽ കാണുന്നവർക്ക് മാനസിക രോഗമാണ്, ഇതിൽ ലൈംഗികമായി ഒന്നുമില്ല. കുടുംബ ബന്ധത്തിൽ ഇത് സാധാരണമാണ് അവർ വ്യക്തമാക്കി.
Summary: He had come under fire for sharing a photo of himself kissing his five-year-old daughter on the lips. And now David Beckham has defended his decision to do so, insisting that he and his wife Victoria, 43, are 'always very affectionate' towards their brood of four.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


