ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓവല്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്ഇംഗ്ളണ്ടിന് ഇന്നിംഗ്സ് തോല്‍വി. ദക്ഷിണാഫ്രിക്കഇന്നിംഗ്സിനും 12 റണ്‍സിനും ഇംഗ്ലണ്ടിനെ നാണംകെടുത്തി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്നും മൂന്ന് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറുമാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 240 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ 385 റണ്‍സിലും. ദക്ഷിണാഫ്രിക്കഒന്നാം ഇന്നിംഗ്സില്‍ ഹാഷിം അംലയുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ രണ്ട് വിക്കറ്റിന് 637റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
SUMMARY: Dale Steyn took five wickets as South Africa swept to an innings-and-12-run win in the first Test at The Kia Oval
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

