ADVERTISEMENT
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര വിവാഹിതനായി. പൂജാ പബാരിയാണ് വധു. ബുധനാഴ്ചയായിരുന്നു വിവാഹം. മൂന്ന് ദിവസം നീളുന്ന ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ പൂജ മാനേജ്മെന്റ് ബിരുദധാരിയാണ്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ അംഗങ്ങളേയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും തിരക്കുകാരണം അവര്‍ പങ്കെടുക്കില്ലെന്ന് പൂജാരയുടെ പിതാവ് അരവിന്ദ് പൂജാര പറഞ്ഞു. ആസ്ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്ന മല്‍സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.
SUMMERY: Rajkot: Indian middle-order batsman Cheteshwar Pujara on Wednesday tied the nuptial knot with fiancee Puja Pabari, at a family function.
Keywords: Sports, Cricket, Rajkot, Indian middle-order batsman, Cheteshwar Pujara, Wednesday, Tied the nuptial knot, Puja Pabari.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.