ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര വിവാഹിതനായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര വിവാഹിതനായി. പൂജാ പബാരിയാണ് വധു. ബുധനാഴ്ചയായിരുന്നു വിവാഹം. മൂന്ന് ദിവസം നീളുന്ന ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര വിവാഹിതനായിഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ പൂജ മാനേജ്‌മെന്റ് ബിരുദധാരിയാണ്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ അംഗങ്ങളേയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും തിരക്കുകാരണം അവര്‍ പങ്കെടുക്കില്ലെന്ന് പൂജാരയുടെ പിതാവ് അരവിന്ദ് പൂജാര പറഞ്ഞു. ആസ്‌ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്ന മല്‍സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.

SUMMERY: Rajkot: Indian middle-order batsman Cheteshwar Pujara on Wednesday tied the nuptial knot with fiancee Puja Pabari, at a family function.

Keywords: Sports, Cricket, Rajkot, Indian middle-order batsman, Cheteshwar Pujara, Wednesday, Tied the nuptial knot, Puja Pabari.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script