ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡിന്‌ സമനില

 


ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡിന്‌ സമനില
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്  ബെനിഫിക്കയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നു. ഇനി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ എഫ്.സി.ബാസലിനെ തോല്‍പ്പിക്കണം. നാലാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന് വിനയായത്. 30-ാം മിനിറ്റില്‍ ബര്‍ബറ്റോവ് സമനിലയും 59-ാം മിനറ്റില്‍ ഫ്ലെച്ചര്‍ ലീഡും നേടിയെങ്കലും 60-ാം മിനിറ്റില്‍ അയ്മറിലൂഴെ ബെനിഫിക്ക വിലപ്പെട്ട സമനില നേടി. ഇതോടെ ഒന്‍പതു പോയിന്റുമായി ഗ്രൂപ്പ് സി.യില്‍ നിന്ന് അവര്‍ നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. യുണൈറ്റഡിനും ഒന്‍പത് പോയിന്റാണുള്ളത്. എന്നാല്‍, അടുത്ത എതിരാളികളായ എഫ്.സി.ബാസലിന് എട്ട് പോയിന്റുണ്ട്.
English Summery
London: In Champions League Football, Manchester United in in equal goal with Benifica.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia