SWISS-TOWER 24/07/2023

ആഴ്‌സനലിനും സിറ്റിക്കും തോല്‍വി

 


ആഴ്‌സനലിനും സിറ്റിക്കും തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബുകളായ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ തോല്‍വി. ബെറുസിയയാണ്  പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ സിറ്റിയെ കീഴടക്കിയത്.ജൂലിയന്റെ മിന്നുംഗോളാണ് ബെറുസിയയ്ക്ക് ജയമൊരുക്കിയത്.

ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ആഴ്‌സനലിനെ വീഴ്ത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഒളിംപിയാക്കോസിന്റെ ജയം. ഇതേസമയം, റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം നേടി. റയല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തു.


Key Words:
Real Madrid, Ajax,Champions League , Cristiano Ronaldo, Kaka , Jose Callejon , Santiago Bernabeu , Borussia Dortmund, Manchester City, Derk Boerrigter,Dutch, Europa League, Madrid coach, Jose Mourinho, Luka Modric, Arsenal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia