വിന്‍ഡീസിനെ ഡ്വയ്ന്‍ ബ്രാവോ നയിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആന്റിഗ: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള വെസ്റ്റ് വിന്‍ഡീസ് ടീമിനെ ഓള്‍ റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ നയിക്കും. ഡാരന്‍ സമിക്ക് പകരമാണ് ബ്രാവോയെ നായകനാക്കിയത്. സാമി ട്വന്റി 20, ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ന്നും ടീമിനെ നയിക്കും. നേരത്തെ സിംബാബ് വെക്കെതിരായ പരമ്പരയില്‍ സമിയുടെ അഭാവത്തില്‍ ബ്രാവോ വിന്‍ഡീസിനെ നയിച്ചിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയെങ്കിലും സമി ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതേ സമയം ഓള്‍ റൗണ്ടര്‍ കീറന്‍ പവലിനെ പരിക്കു മൂലം ടീമിലേക്കു പരിഗണിച്ചിട്ടില്ല. ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് വിന്‍ഡീസ് മത്സരിക്കുന്നത്.

വിന്‍ഡീസിനെ ഡ്വയ്ന്‍ ബ്രാവോ നയിക്കും
ടീം: ഡ്വയ്ന്‍ ബ്രാവോ (ക്യാപ്റ്റന്‍), ദിനേഷ് രാംദിന്‍, ടിനോ ബെസ്റ്റ്, ഡാരന്‍ ബ്രാവോ, ജോണ്‍സണ്‍ ചാള്‍സ്, ക്രിസ് ഗെയില്‍, ജേസണ്‍ ഹോള്‍ഡര്‍, സുനില്‍ നരെയ്ന്‍, കീറന്‍ പൊള്ളാര്‍ഡ്, രവി രാംപോള്‍, കെമാര്‍ റോഷ്, ഡാരന്‍ സാമി, മര്‍ലോണ്‍ സാമുവല്‍സ്, രാം നരേഷ് സര്‍വന്‍, ഡെവന്‍ സ്മിത്ത്.

Key Words: Dwayne Bravo (captain), Denesh Ramdin (vice-captain), Darren Sammy, Marlon Samuels, Ramnaresh Sarwan, Devon Smith. Darren Bravo, Johnson Charles, Chris Gayle, Jason Holder, Sunil Narine, Kieron Pollard, Ravi Rampaul, Kemar Roach, Tino Best.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia