ലോസ് ഏഞ്ചല്‍സ്: (www.kvartha.com 04.06.2016) ബോക്‌സിങ് ചക്രവര്‍ത്തി മുഹമ്മദ് അലി (74) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗബാധിതനാ മുഹമ്മദലിയുടെ അന്ത്യം യുഎസിലെ അരിസോണിലാണ്.
അമേരിക്കയിലെ ലൂയിവില്ലയില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച കാഷ്യസ് ക്ലേ 1964ലാണ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദലിയായത്. 12ാം വയസില്‍ ജിംനേഷ്യത്തിലേക്കു ചേര്‍ന്നതോടെയാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
19ാം വയസില്‍ 1960ലെ റോം ഒളിംപിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്‌സിങ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയുടെ പടവുകള്‍ താണ്ടി തുടങ്ങി. 1964ല്‍ ആദ്യ ലോകകിരീടം സ്വന്തമാക്കിയ മുഹമ്മദലി 1974 വീണ്ടും ചാമ്പ്യനായി. 'ദ് ഗ്രേറ്റസ്റ്റ്', 'ദ് പീപ്പിള്‍സ് ചാംപ്യന്‍' തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു മുഹമ്മദ് അലി.

Keywords: Boxing, Sports, World, U.S, America, Boxing Legend, Muhammad Ali, Passed away, Obituary, Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.