ഭൂപതി - ബൊപ്പണ്ണ സഖ്യം പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭൂപതി - ബൊപ്പണ്ണ സഖ്യം പുറത്ത്
ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സില്‍​ഇന്ത്യക്ക് മറ്റൊരു തിരിച്ചടികൂടി. ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നിസ് പുരുഷ ഡബിള്‍സില്‍ പുറത്തായി. ടീം വിവാദത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ഭൂപതി - ബൊപ്പണ്ണ സഖ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി എത്തിയ ജൂലിയന്‍ ബെന്നറ്റ് - റിച്ചാര്‍ഡ് ഗാസ്ഗറ്റ് ടീമാണ് അട്ടിമറിച്ചത്. സ്കോര്‍ :  6-3, 6-4.

ഇത്തവണ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഭൂപതി - ബൊപ്പണ്ണ സഖ്യം. മത്സരം ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. 37 അണ്‍ഫോഴ്സ്ഡ് എററുകള്‍ വരുത്തിയതാണ് ഭൂപതി - ബൊപ്പണ്ണ സഖ്യത്തിന് പ്രധാന തിരിച്ചടിയായത്. ഇതില്‍ പലതും നിര്‍ണായക സമയത്തായിരുന്നു.

SUMMARY: India on Tuesday suffered a major jolt in the tennis arena with Mahesh Bhupathi and Rohan Bopanna crashing out of the men's doubles event in the Olympic Games against a wild card pair at the Wimbledon courts.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia