ADVERTISEMENT
ലണ്ടന്‍: ഇംഗ്ലീഷ് ടീമായ ചെല്‍സിയുടെ മുന്‍നിര താരങ്ങളായ ഫ്രാങ്ക് ലാംപാര്‍ഡും ആഷ്ലി കോളും ക്ലബ് വിടാനൊരുങ്ങുന്നു. ടീമിന്റെ ഇടക്കാല മാനേജര്‍ റാഫേല്‍ ബെനിറ്റസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സീസണ് അവസാനിച്ച ശേഷമാകും ടീം വിടുക.
ലാംപാര്‍ഡും കോളും ദീര്‍ഘകാലമായി ഇവര്‍ ചെല്‍സിക്കു വേണ്ടി കളിക്കുകയാണ്. ഇവരുടെ കരാര്‍ തുടരാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലംബാര്‍ഡിന്റെ നേതൃത്വത്തില്‍ 11 വര്‍ഷത്തിനുള്ളില്‍ ടീം മൂന്നു പ്രിമിയര്‍ ലീഗ് കിരീടങ്ങളും നാല് എഫ്എ കപ്പുകളും സ്വന്തമാക്കി. 2006 ല്‍ ആഴ്സണലില്‍ നിന്നാണു കോള്‍ ചെല്‍സിയില്‍ എത്തിയത്.
Keywords: Rafael Benitez, Ashley Cole , Frank Lampard , Chelsea manager, Rafael, Benitez , Lampard , Cole , Roman Abramovich, Stamford Bridge, The Blues boss
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
