ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ക്ലീന്‍ ബൗള്‍ഡ്

 


 ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ക്ലീന്‍ ബൗള്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായ ഡെക്കാണ്‍ ചാര്‍ജേഴ്‌സുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കി. ഇതോടെ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് അടുത്ത സീസണിലെ ഐ പി എല്ലില്‍ നിന്ന് പുറത്താവും. ഐ.പി.എല്‍ പ്രവര്‍ത്തക സമിതിയുടെ പ്രത്യേക യോഗമാണ് കരാര്‍ റദ്ദാക്കിയത്.

ഡെക്കാണ്‍ ചാര്‍ജേഴ്‌സ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതാണ് നടപടിയുണ്ടാവാന്‍ കാരണം.
സാമ്പത്തിക പ്രശ്‌നത്തിലായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ലേലത്തിന് വച്ചപ്പോള്‍ 900 കോടി രൂപയ്ക്ക് വാങ്ങാന്‍ ആളുണ്ടായിട്ടും ടീമുകള്‍ വഴങ്ങാതിരുന്നതിനാല്‍ ക്‌ളബിനെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

SUMMARY: IPL team Deccan Chargers, owned by the cash-strapped Deccan Chronicle group, on Saturday moved the Bombay High court to seek stay on BCCI's decision to terminate the team.

key words:  
IPL team, Deccan Chargers, cash-strapped Deccan Chronicle , Bombay High court , BCCI, Indian cricket board , IPL's Hyderabad franchise, IPL governing council,  T20 tournament ,The termination, , Deccan Chronicle , film financier , serial entrepreneur,  franchisee contract,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia