സഞ്ജയ് ബംഗാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്
May 27, 2016, 11:10 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27.05.2016) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിനെ തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ബംഗാര്‍ നിലവില്‍ ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ പരിശീലകനാണ്.
ഇടക്കാല പരിശീലകനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സഞ്ജയ് ബംഗാറിന്റെ നിയമനം.
Keywords: Bangar named India coach for Zimbabwe tour, New Delhi, IPL, Kings Eleven Panjab, Rahul Dravid, Cricket, Cricket Test, Sports, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

