ഉത്തേജകമരുന്ന്: സിനി ജോസിനും ടിയാനമേരിക്കും രണ്ട് വര്‍ഷത്തെ വിലക്ക്
Jul 18, 2012, 12:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ച കായകതാരങ്ങളായ സിനി ജോസിന്റെയും ടിയാന മേരി തോമസിന്റെയും വിലക്ക് രണ്ടുവര്‍ഷത്തേക്ക് നീട്ടി.
അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന്റെ അപ്പീലിലാണ് നടപടി. രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയാണ് വിലക്ക് നീട്ടിയത്. നേരത്തെ താരങ്ങളുടെ വിലക്ക് ഒരു വര്‍ഷമായി നാഡ കുറച്ചിരുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞത് മുതല്‍ ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് നാഡയുടെ വിശദീകരണം.
എന്നാല്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് വാഡ അപ്പീല്‍ നല്‍കുകയായിരുന്നു. വിലക്കില്‍മേലുള്ള നിബന്ധനകളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന് ഉടന്‍ ലഭ്യമാകും.
Keywords: New Delhi, National, Sports, Controversy, Indian athletes, Tiana Mary, Sini Jose
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


