ADVERTISEMENT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസ് ഒന്നാം സീഡ് വിക്ടോറിയ അസാരെന്കെയെ നേരിടും. സെമിഫൈനലില്‍ സെറീന ഇറ്റലിയുടെ സാറ ഇറാനിയെയും അസാരെന്‍കെ റഷ്യയുടെ മരിയ ഷറപ്പോവയെയും പരാജയപ്പെടുത്തി. അസാരെന്‍കെ 3-6, 6-2, 6-4 എന്ന സ്കാറിനാണ് ഷറപ്പോവയെ തോല്പിച്ചത്. സെറീനയാവട്ടെ 6-1, 6-2ന് സാറയെ തകര്‍ത്തു.
പുരുഷ ഡബിള്‍സ് ഫൈനലില്‍ ലിയാന്‍ഡര്‍ പെയ്സ് - റാഡെക് സ്റ്റെപാനക് സഖ്യം പരാജയപ്പെട്ടു. രണ്ടാം സീഡുകാരുമായ ബ്രയാന്‍ സഹോദരന്മാരോടാണ് സഖ്യത്തോടാണ് ഇന്തോചെക് സഖ്യം പരാജയപ്പെട്ടത്. സ്കോര്‍ 6-3, 6-4. ബ്രയാന്‍ സഹോദരന്മാരുടെ പന്ത്രണ്ടാമതു ഗ്രാന്സ്ലാം വിജയമാണിത്.
SUMMARY: Victoria Azarenka defeated Maria Sharapova 3-6, 6-2, 6-4 on Friday at the US Open to reach her second Grand Slam final of the season with Serena Williams now lying in wait.
Keywords: Victoria Azarenka, Maria Sharapova, Serena Williams, US Open

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.