സെറീന-അസാരെന്‍കെ ഫൈനല്‍

 


ADVERTISEMENT

 സെറീന-അസാരെന്‍കെ ഫൈനല്‍
ന്യൂയോര്‍ക്ക്:  യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസ് ഒന്നാം സീഡ് വിക്ടോറിയ അസാരെന്‍കെയെ നേരിടും. സെമിഫൈനലില്‍ സെറീന ഇറ്റലിയുടെ സാറ ഇറാനിയെയും അസാരെന്‍കെ റഷ്യയുടെ മരിയ ഷറപ്പോവയെയും പരാജയപ്പെടുത്തി. അസാരെന്‍കെ 3-6, 6-2, 6-4 എന്ന സ്‌കാറിനാണ് ഷറപ്പോവയെ തോല്‍പിച്ചത്. സെറീനയാവട്ടെ 6-1, 6-2ന് സാറയെ തകര്‍ത്തു.

പുരുഷ ഡബിള്‍സ് ഫൈനലില്‍ ലിയാന്‍ഡര്‍ പെയ്‌സ് - റാഡെക് സ്‌റ്റെപാനക് സഖ്യം പരാജയപ്പെട്ടു. രണ്ടാം സീഡുകാരുമായ ബ്രയാന്‍ സഹോദരന്‍മാരോടാണ് സഖ്യത്തോടാണ് ഇന്തോചെക് സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍ 6-3, 6-4. ബ്രയാന്‍ സഹോദരന്മാരുടെ പന്ത്രണ്ടാമതു ഗ്രാന്‍സ്ലാം വിജയമാണിത്.

SUMMARY: Victoria Azarenka defeated Maria Sharapova 3-6, 6-2, 6-4 on Friday at the US Open to reach her second Grand Slam final of the season with Serena Williams now lying in wait.

Keywords: Victoria Azarenka, Maria Sharapova, Serena Williams, US Open
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia