കളിക്കാര്‍ക്ക് 'വാട്ടര്‍ ബോയി' ആയി വെള്ളംകൊണ്ടുവന്നത് പ്രധാനമന്ത്രി; അമ്പരന്ന് കളിക്കാരും കാണികളും
Oct 25, 2019, 08:53 IST
ADVERTISEMENT
കാന്‍ബറ: (www.kvartha.com 25.10.2019) ഗ്രൗണ്ടിലേക്ക് വെള്ളംകൊണ്ടുവന്ന വാട്ടര്‍ ബോയിയെ കണ്ട് കളിക്കാരും കണ്ടുനിന്ന കാണികളും അമ്പരന്നു. മറ്റാരുമല്ല, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സാക്ഷാല്‍ സ്‌കോട്ട് മോറിസണ്‍. ഓസ്‌ട്രേലിയ-ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി കഴിഞ്ഞദിവസം ശ്രീലങ്കയും പ്രൈം മിനിസ്റ്റര്‍ ഇലവനും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 16ആം ഓവറിലാണ് പ്രധാനമന്ത്രി വെള്ളത്തിന്റെ കുപ്പികളുമായി ഗ്രൗണ്ടിലേക്കിറങ്ങിയത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ മഞ്ഞതൊപ്പിയണിഞ്ഞ് താരങ്ങള്‍ക്കുള്ള ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലെത്തിയ മോറിസന്റെ ചിത്രം ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്.
മത്സരത്തില്‍ പ്രൈം മിനിസ്റ്റര്‍ ഇലവന്‍ ഒരുവിക്കറ്റിന് ശ്രാലങ്കയെ തോല്‍പ്പിച്ചു. ഒക്ടോബര്‍ 27 ന് അഡ്‌ലെയ്ഡിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, Prime Minister, Australia, Trending, Sri Lanka, Australia PM Scott Morrison becomes water boy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.