ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റു
Jun 18, 2016, 10:29 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 18.06.2016) വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു പൊരുതി തോറ്റു. നിശ്ചിത സമയത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഗോള്‍രഹിത സമനിലയിലായിരുന്നു.
തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് താളം പിഴക്കുകയായിരുന്നു. അതുവരെ പൊരുതിയ ഇന്ത്യക്ക് ഷൂട്ടൗട്ടില്‍ 1-3നു ഓസ്‌ട്രേലിയയോട് അടിയറവ് പറയേണ്ടി വന്നു. ഫൈനലില്‍ ശക്തരായ ഓസ്‌ട്രേലിയയുടെ വീര്യത്തെ ചെറുത്തു നിന്നാണ് ഇന്ത്യ കളി പെനല്‍റ്റി ഷൂട്ടൗട്ട്
വരെ എത്തിച്ചത്.
ഷൂട്ടൗട്ടിലെ ആദ്യ ഷോട്ട് തന്നെ നഷ്ടമായി. എന്നാലും ഇന്ത്യക്ക് അഭിമാനിക്കാം. ചരിത്രത്തിലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്.

Keywords: London, Australia, India, World, Hockey, Sports, Failed, Final,Champions Trophy, Penalty, Shootout.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.