ഷാര്‍ജ: പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. ഓസ്‌ട്രേലിയ നാലു വിക്കറ്റിന് പാകിസ്ഥാനെ തോല്‍പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 10 പന്ത് ബാക്കി നില്‍ക്കേ വിജയത്തിലെത്തി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (66), ജോര്‍ജ് ബെയ്‌ലി (57*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഓസീസിന് തുണയായത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 45.1 ഓവറില്‍ 198 റണ്‍സിന് പുറത്തായി. അസദ് ഷെഫീക് (56), ഉമര്‍ അക്മല്‍ (52) എന്നിവര്‍ക്ക് മാത്രമേ പൊരുതാനായുളളൂ. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണു പാകിസ്ഥാനെ തകര്‍ത്തത്. ജയിംസ് പാറ്റിങ്‌സണ്‍ മൂന്നു വിക്കറ്റ് നേടി. സ്റ്റാര്‍ക്കാണു മത്സരത്തിലെ കേമന്‍.
SUMMARY: Mitchell Starc took 5/42 and Michael Clarke and George Bailey hit fifties to help Australia beat Pakistan by four wickets in the first limited overs international on Tuesday.
key words: Umar Akmal,Shahid Afridi,Saeed Ajmal,Pakistan Vs Australia,Nasir Jamshed,Mohammad Hafeez,Mitchell Starc,Michael Hussey,Michael Clarke,Matthew Wade,Kamran Akmal,James Pattinson,Glenn Maxwell,George Bailey,David Warner,David Hussey,1st ODI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.