ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

 


ADVERTISEMENT

ജക്കാര്‍ത്ത: (www.kvartha.com 20/08/2018) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ജപ്പാന്റെ യുകി ഇറിയെ 6 -2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി വിനേഷ് ഫോഗട്ടാണ് വിജയിയായത്. ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമാണ് ഫോഗട്ട്.

ഞായറാഴ്ച പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

Keywords:  India, World, Indonesia, News, Gold, Sports, Asian Games 2018 Wrestling: Vinesh Phogat wins gold medal in 50 kg
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia