ADVERTISEMENT
ജക്കാര്‍ത്ത: (www.kvartha.com 24.08.2018) ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിന്നും ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പുറത്ത്. ഹോങ്കോങിന്റെ വിന്‍സന്റ് വോങ് ആണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 23-21, 21-19.
നേരത്തെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും സൈനാ നേവാളും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Badminton, News, Indonesia, India, k Srikanth, Asian Games 2018: Srikanth crashes out in second round in badminton

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.