Asia Cup fixtures | ഏഷ്യാ കപ്: മത്സരക്രമം, ടീം ലിസ്റ്റ്, എവിടെ തത്സമയം സംപ്രേഷണം കാണാം, നിങ്ങള്‍ അറിയേണ്ടതെല്ലാം
Aug 21, 2022, 18:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാ കപ് ആവേശത്തില്‍ ക്രികറ്റ് പ്രേമികള്‍. ഏഷ്യാ കപ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായ നിലവിലെ ചാംപ്യന്‍മാരായ ഇന്‍ഡ്യ തുടര്‍ചയായ മൂന്നാം ജയം രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. ചിരവൈരികളായ പാകിസ്താനില്‍ നിന്നും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളില്‍ നിന്നും ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. വര്‍ഷാവസാനം നടക്കുന്ന ടി20 ലോകകപിനുള്ള പ്രധാന തയ്യാറെടുപ്പായും ഏഷ്യാ കപിനെ ചിലര്‍ കണ്ടേക്കാം.
സ്‌ക്വാഡുകള്‍
*ഇന്‍ഡ്യ:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര് കുമാര്‍, അര്‍ഷ്ദീപ് സിങ്, അവേഷ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
*പാകിസ്താന്‍:
ബാബര്‍ അസം (ക്യാപ്റ്റന്‍), ശദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റഊഫ്, ഇഫ്തിഖര്‍ അഹ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ശഹീന്‍ ഷാ അഫ്രീദി, ശാനവാസ് ദഹാനി ഖാദര്‍.
*അഫ്ഗാനിസ്താന്‍:
മുഹമ്മദ് നബി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, അഫ്‌സര്‍ സസായ്, അസ്മത്തുള്ള ഒമര്‍സായി, ഫരീദ് അഹ്മദ് മാലിക്, ഫസല്‍ഹഖ് ഫാറൂഖി, ഹഷ്മത്തുല്ല ശാഹിദി, ഹസ്രത്തുല്ല സസായി, ഇബ്രാഹിം സദ്രാന്‍, കരീം ജനത്, ഹമദ് നൗര്‍, മുജീബ് നൗര്‍റാന്‍, മുജീബ് നൗര്‍റാന്‍ റഹ്മാനുല്ല ഗുര്‍ബാസ്, റാശിദ് ഖാന്‍, സമീഉല്ല ഷിന്‍വാരി. സ്റ്റാന്‍ഡ്ബൈ: നിജാത് മസൂദ്, ഖായിസ് അഹ്മദ്, ശറഫുദ്ദീന്‍ അശ്‌റഫ്.
*ശ്രീലങ്ക:
ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനുഷ്‌ക ഗുണതിലക, പാത്തും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്സെ, അഷെന്‍ ബണ്ടാര, ധനഞ്ജയ ഡി സില്‍വ, വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദര്‍സെ, പ്രവീണ്‍ ജയവിക്രമ, ചാമിക മഠത്തില്‍ ജയവിക്രമ, ചാമിക മഠ്നരത്, പതിരണ, നുവാനിദു ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ദിനേഷ് ചണ്ഡിമല്‍.
*ബംഗ്ലാദേശ്:
ശാകിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), അനാമുല്‍ ഹഖ് ബിജോയ്, പര്‍വേസ് ഹുസൈന്‍ ഇമോന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുല്ല റിയാദ്, നൂറില്‍ ഹസന്‍ സോഹന്‍, ആഫിഫ് ഹുസൈന്‍, സാബിര്‍ റഹ്മാന്‍, മൊസദെക് ഹുസൈന്‍, മഹ്ദി ഹസന്‍, ഹസന്‍ മിറാസ്, നസും അഹ്മദ്, ടസ്‌കിന്‍ അഹ്മദ്, ശരീഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത് ഹുസൈന്‍, ഹസന്‍ മഹ്മൂദ്.
ടൂര്‍ണമെന്റിലെ ആറാമത്തെ ടീമിനെ ക്വാളിഫയറിലൂടെ തീരുമാനിക്കും, യുഎഇ, കുവൈറ്റ്, സിംഗപൂര്‍, ഹോങ്കോങ് എന്നിവര്‍ മത്സരരംഗത്തുണ്ട്.
ഫോര്‍മാറ്റ്
തീരുമാനിക്കാത്ത ആറാമത്തെ ടീമിനൊപ്പം ഇന്‍ഡ്യയും പാകിസ്താനും ഗ്രൂപ് എയിലാണ്. ഗ്രൂപ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍. ഓരോ ടീമും അവരുടെ ഗ്രൂപിലെ ടീമുകളെ ഒരിക്കല്‍ നേരിടും. ഓരോ ടീമിനും രണ്ട് മത്സരങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രൂപിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപര്‍ ഫോര്‍ ഘട്ടത്തിലേക്ക് കടക്കും. ഇവിടെ പരസ്പരം ഏറ്റുമുട്ടും. സൂപര്‍ ഫോര്‍ ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും.
മത്സരക്രമം
ഓഗസ്റ്റ് 27: ശ്രീലങ്ക - അഫ്ഗാനിസ്താന്‍ (ഗ്രൂപ് ബി) - ദുബൈ
ഓഗസ്റ്റ് 28: ഇന്‍ഡ്യ - പാകിസ്താന്‍ (ഗ്രൂപ് എ) - ദുബൈ
ഓഗസ്റ്റ് 30: ബംഗ്ലാദേശ് - അഫ്ഗാനിസ്താന്‍ (ഗ്രൂപ് ബി) - ശാര്‍ജ
ഓഗസ്റ്റ് 31: ഇന്‍ഡ്യ - TBA (ഗ്രൂപ് എ) - ദുബൈ
സെപ്റ്റംബര്‍ ഒന്ന്: ശ്രീലങ്ക - ബംഗ്ലാദേശും (ഗ്രൂപ് ബി) - ദുബൈ
സെപ്റ്റംബര്‍ രണ്ട്: പാകിസ്താന്‍ - TBA (ഗ്രൂപ് എ) - ശാര്‍ജ.
സെപ്റ്റംബര്‍ മൂന്ന്: B1 vs B2 (സൂപര്‍ 4) - ശാര്‍ജ
സെപ്റ്റംബര്‍ നാല്: A1 vs A2 (സൂപര്‍ 4) - ദുബൈ
സെപ്റ്റംബര്‍ ആറ്: A1 vs B1 (സൂപര്‍ 4) - ദുബൈ
സെപ്റ്റംബര്‍ ഏഴ്: A2 vs B2 (സൂപര്‍ 4) - ദുബൈ
സെപ്തംബര്‍ എട്ട്: A1 vs B2 (സൂപര്‍ 4) - ദുബൈ
സെപ്റ്റംബര്‍ ഒമ്പത്: B1 vs A2 (സൂപര്‍ 4) - ദുബൈ
സെപ്തംബര്‍ 11: സൂപര്‍ ഫോര്‍ ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകള്‍ (ഫൈനല്‍) - ദുബൈ.
വേദികള്‍
ശ്രീലങ്കയില്‍ ആതിഥേയത്വം വഹിക്കാനായിരുന്നു ആദ്യം ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി കാരണം മാറ്റേണ്ടി വന്നു. ദുബൈ ഇന്റര്‍നാഷണല്‍ ക്രികറ്റ് സ്റ്റേഡിയത്തിലും ശാര്‍ജ ക്രികറ്റ് സ്റ്റേഡിയത്തിലുമായി മത്സരങ്ങള്‍ നടക്കും.
സംപ്രേക്ഷണം
മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍കില്‍ സംപ്രേക്ഷണം ചെയ്യും, ഡിസ്‌നി+ ഹോട്സ്റ്റാറിലും തത്സമയം സംപ്രേക്ഷണം ഉണ്ടാവും. യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക. പ്രാദേശിക സമയം ആറ് മണിക്ക് (ഇന്‍ഡ്യന്‍ സമയം 7.30) ആയിരിക്കും എല്ലാ മത്സരങ്ങളും തുടങ്ങുക.

Keywords: Latest-News, National, Top-Headlines, World, Asia-Cup, Cricket, Sports, Indian Team, Rohit Sharma, Virat Kohli, Pakistan, Afghanistan, Sri Lanka, Bangladesh, Asia Cup 2022, Asia Cup: everything you need to know about continental event.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.