ടോക്യോ ഒളിംപിക്‌സ്; വിരമിക്കുന്ന ബാസ്‌കറ്റ്‌ബോള്‍ താരത്തിന് കോര്‍ടില്‍ ഈറനണിയിക്കുന്ന ആദരം
Aug 5, 2021, 16:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 05.08.2021) ഒളിംപിക്‌സ് ബാസ്‌കറ്റ്‌ബോള്‍ കോർടിൽ മത്സരം നിറുത്തിവച്ചു നടന്നത് കണ്ണിനെ ഈറനണിയിക്കുന്ന രംഗങ്ങൾ. വിരമിക്കല്‍ മത്സരം കളിക്കുന്ന അര്‍ജന്റീനയുടെ ഇതിഹാസ താരം ലൂയിസ് സ്‌കോളയെയാണ് കളി നിർത്തിവച്ച് കോര്‍ടില്‍ ആദരിച്ചത്.
രണ്ടേകാല്‍ പതിറ്റാണ്ടിന്റെ ഐതിഹാസിക കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. അര്‍ജന്റീന ഓസ്‌ട്രേലിയ ക്വാര്‍ടര്‍ മത്സരത്തിന് ഇടയിലാണ് എതിരാളികളും റഫറിയുമടക്കം സ്‌കോളയെ കൈകളടിച്ച് അഭിവാദ്യം ചെയ്തത്.
1995 ലാണ് ലൂയിസ് സ്‌കോള തന്റെ ബാസ്‌കറ്റ്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. പത്ത് അന്തര്‍ദേശീയ കിരീടങ്ങള്‍, ഏതന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണം, ബീജിംഗില്‍ വെങ്കലം എന്നിങ്ങനെ തുടരുന്നു അദ്ദേഹത്തെ നേട്ടങ്ങൾ.
രാജ്യത്തിനുവേണ്ടി തന്നാൽ കഴിയുന്ന പോലെ എല്ലാം ചെയ്തതിന്റെ സന്തോഷത്തോടെയാണ് പടിയിറക്കമെന്ന് സ്‌കോള മത്സരശേഷം പ്രതികരിച്ചു.
ലോകത്തിനും അര്‍ജന്റീനക്കും മാതൃകയാണ് സകോളയെന്നായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയും ആശംസ അറിയിച്ചത്.

Keywords: News, Tokyo-Olympics-2021, Tokyo, Olympics, Sports, Japan, Argentina, World, Australia, Argentina vs Australia, Farewell, Luis Scola, Argentina vs Australia stopped for a farewell to Luis Scola.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.