ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ കരുത്തരായ ഇറ്റലിക്കും ജര്‍മനിക്കും തോല്‍വി. ഇംഗ്ലണ്ട് 2-1ന് ഇറ്റലിയെയും അര്‍ജന്റീന 3-1ന് ജര്‍മനിയെയും തോല്‍പിച്ചു.
സാമി ഖെദീര, ലയണല്‍ മെസ്സി, ഏഞ്ചല്‍ ഡി മരിയ എന്നിവരുടെ ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ഹോവെഡ്സ് ജര്‍മനിയുടെ ആശ്വാസഗോള്‍ നേടി.
ഇറ്റലിക്കെതിരെ ജെര്‍മയ്ന്‍ ഡെഫോയുടെ ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് അസൂറികളെ തോല്‍പിക്കുന്നത്.
മറ്റ് പ്രധാന മത്സരങ്ങളില്‍ സ്‌പെന്‍ 2-1ന് പ്യൂര്‍ട്ടോറിക്കോയെയും പോര്‍ട്ടുഗല്‍ 2-ന് പനാമയെയും ബ്രസീല്‍ 3-0ന് സ്വീഡനെയും തോല്‍പിച്ചു.
SUMMARY: Argentina, whose World Cup ambitions died in a four-goal thumping at German hands two years ago in South Africa, turned the tables on Wednesday in winning a friendly international 3-1 in Frankfurt despite missing a penalty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
