ADVERTISEMENT
ലിമ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. പെറു 1-1ന് അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. ഇരുപത്തിരണ്ടാം മിനിറ്റില്‍ കാര്‍ലോസ് സമരാനോയുടെ ഗോളിലൂടെ പെറുവാണ് ആദ്യം ഗോള്‍നേടിയത്. ഗൊണ്‍സാലോ ഹിഗ്വയ്ന്റെ ഗോളിനാണ് അര്‍ജന്റീന സമനില നേടിയത്.
കളിയുലുടനീളം പെറുവാണ് ആധിപത്യം പുലര്‍ത്തിയത്. ക്ലോഡിയോ പിസാറോയുടെ പെനാല്‍റ്റികിക്ക് അര്‍ജന്റീനന്‍ ഗോളി സെര്‍ജിയോ റൊമേറോ തടഞ്ഞത് പെറുവിന് തിരിച്ചടിയായി.
ഏഴ് കളികളില്‍ നിന്ന് 14 പോയിന്റാണ് അര്‍ജന്റീനയുടെ സമ്പാദ്യം.
SUMMARY: Gonzalo Higuain scored in the 37th minute to help Argentina scratch out a 1-1 draw with Peru on Tuesday and stay on top of the standings in South American World Cup qualifying.
key words: world cup football, Gonzalo Higuain , Argentina , Peru , South American ,World Cup qualifying

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.