അര്‍ജന്റീനയ്ക്ക് സമനില

 


അര്‍ജന്റീനയ്ക്ക് സമനില
ലിമ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. പെറു 1-1ന് അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. ഇരുപത്തിരണ്ടാം മിനിറ്റില്‍ കാര്‍ലോസ് സമരാനോയുടെ ഗോളിലൂടെ പെറുവാണ് ആദ്യം ഗോള്‍നേടിയത്. ഗൊണ്‍സാലോ ഹിഗ്വയ്‌ന്റെ ഗോളിനാണ് അര്‍ജന്റീന സമനില നേടിയത്.

കളിയുലുടനീളം പെറുവാണ് ആധിപത്യം പുലര്‍ത്തിയത്. ക്ലോഡിയോ പിസാറോയുടെ പെനാല്‍റ്റികിക്ക് അര്‍ജന്റീനന്‍ ഗോളി സെര്‍ജിയോ റൊമേറോ തടഞ്ഞത് പെറുവിന് തിരിച്ചടിയായി.

ഏഴ് കളികളില്‍ നിന്ന് 14 പോയിന്റാണ് അര്‍ജന്റീനയുടെ സമ്പാദ്യം.

SUMMARY: Gonzalo Higuain scored in the 37th minute to help Argentina scratch out a 1-1 draw with Peru on Tuesday and stay on top of the standings in South American World Cup qualifying.

key words: world cup football, Gonzalo Higuain ,  Argentina , Peru , South American ,World Cup qualifying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia