കാന്‍ഡിഡേറ്റ് ചെസ്: ആനന്ദിന് വീണ്ടും സമനില

 


ADVERTISEMENT

റഷ്യ: (www.kvartha.com 29.03.2014) അഞ്ചുതവണ ചെസ് ചാന്പ്യനായ വിശ്വനാഥന്‍ ആനന്ദ് കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ വീണ്ടും സമനില നേടി കിരീടസാധ്യത വര്‍ദ്ധിപ്പിച്ചു റഷ്യയുടെ ദിമിത്രി അന്ദ്രകിനോടാണ് സമനില വഴങ്ങിയത്. മറ്റുകളികളിലെ ഫലവും ഒരു പോയിന്റിന്റെ മേല്‍ക്കൊയ്മയുമാണ് ആനന്ദിനെ 12 റൗണ്ട് പിന്നിട്ടിട്ടും മുന്നില്‍ നിറുത്തുന്ന ഘടകം . ലോകചാന്പ്യന്‍ഷിപ്പിനുള്ള യോഗ്യതക്ക് ഇനി രണ്ട് റൗണ്ട് പോരാട്ടങ്ങളാണ് അവശേഷിക്കുന്നത്. അര്‍മേനിയന്‍ താരമായ ലിയോണ്‍ അര്‍നോണിയന് റഷ്യയുടെ വ്‌ലാഡിമര്‍ ക്രാംനിക്കിന്റെ വെല്ലുവിളി മറികടക്കാനാകാതെ സമനില വഴങ്ങി. ഒന്നാം സ്ഥാനത്തുള്ള ആനന്ദിന് 7.5 പോയന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ലിയോണ്‍ അര്‍നോണിയന് 6.5 പോയന്റും ഉണ്ട്.
കാന്‍ഡിഡേറ്റ് ചെസ്: ആനന്ദിന് വീണ്ടും സമനില

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Sports, Entertainment, Candidate Chess Tournament, Vishwanadhan Anand, Former World Champion, Champion Ship Qualifying rounds
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia