ന്യൂഡല്‍ഹി: (www.kvartha.com 11.06.2016) ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന റിയോ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
2008ല്‍ നടന്ന ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് അഭിനവ് ബിന്ദ്ര. ബിന്ദ്രയുടെ അഞ്ചാമത് ഒളിംപിക്‌സ് ആണ് റിയോ. ഒളിപിംക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര.
ഇന്ത്യന്‍ സംഘത്തിന്റെ പതാക വാഹകനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് 33കാരനായ ബിന്ദ്ര പറഞ്ഞു.

Keywords: New Delhi, India, National, Olympics, Flag, Leader, Sports, Abhinav Bindra, Flag bearer, Rio 2016 Olympics, Shooter .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.