ബ്രസീല്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം ഫുലേക്കോ

 


ADVERTISEMENT

ബ്രസീല്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം ഫുലേക്കോ
റിയോ ഡി ജനീറോ: 2014 ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നത്തിന് ഫുലേക്കോ എന്ന് പേരിട്ടു. 17 ലക്ഷം ഫുട്‌ബോള്‍ പ്രേമികളുടെ ഇടയില്‍ നടന്ന വോട്ടിംഗിലൂടെയാണ് ഫുലേക്കോ എന്ന പേര് തെരഞ്ഞെടുത്തത്.

സുസൈക്കോ, അമിയൂബി എന്നീ പേരുകളാണ് ഫുലേക്കോയ്‌ക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്. പരിസ്ഥിതിയും ഫുട്‌ബോളും എന്ന അര്‍ത്ഥം വരും വിധം പോര്‍ച്ചുഗീസ് ഭാഷയിലുള്ളതാണ് പേര്.

Key Words:
  Brazilians, Fuleco,  2014 World Cup, FIFA , Brazil , Zuzeco ,Amijubi, Portuguese , FIFA World Cup , Brazil player, Bebeto , Brazilian celebrities , World Cup, 2010 World Cup , South Africa , Zakumi,  Germany  Goleo.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia