Accident | പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
May 22, 2024, 23:26 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ചെറുകുന്ന് വെള്ളറങ്ങല്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കര്‍ ലോറി ഡ്രൈവര്‍ ക്യാബിനില്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങി. കനത്ത മഴയിലാണ് അപകടമുണ്ടായത്. കണ്ണപുരം പൊലീസും സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങി. കനത്ത മഴയിലാണ് അപകടമുണ്ടായത്. കണ്ണപുരം പൊലീസും സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
Keywords: Road Accident in Palathara, Kannur, News, Road Accident, Police, Natives, Vehicles, Transport, Tanker Lory, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

