സിപിഎം ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചു; കോൺഗ്രസുകാർക്ക് പണികിട്ടി

 
Congress workers cleaning up firecracker debris in front of CPM office in Thillankeri.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • കോൺഗ്രസുകാരെക്കൊണ്ട് അവശിഷ്ടങ്ങൾ നീക്കിപ്പിച്ചു.

  • നിലമ്പൂർ വിജയഘോഷത്തിനിടെയാണ് സംഭവം.

  • സംഘർഷാവസ്ഥ ഒഴിവാക്കി.

  • തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കണ്ണൂർ: (KVARTHA) ഇരിട്ടിക്കടുത്ത തില്ലങ്കേരിയിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച കോൺഗ്രസ് പ്രവർത്തകർ വെട്ടിലായി. പടക്കം പൊട്ടിച്ച് പരിസരം അലങ്കോലമാക്കിയതിനെതിരെ സി.പി.എം. പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

‘അവന്റെയൊക്കെ ഒലക്കമേലെ പടക്കം പൊട്ടിക്കലെന്ന്’ പറഞ്ഞ് സി.പി.എം. പ്രവർത്തകർ പ്രകോപിതരായി. തില്ലങ്കേരിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സി.പി.എം. പ്രവർത്തകരെത്തിയതോടെ സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങി.

Aster mims 04/11/2022

തിങ്കളാഴ്ച ഉച്ചയോടെ നിലമ്പൂർ വിജയഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചത്. ഇതിൽ പ്രകോപിതരായി ഓഫീസിൽ നിന്നിറങ്ങിവന്ന നേതാക്കൾ കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിക്കുകയായിരുന്നു.

തില്ലങ്കേരിയിലെ ഈ നടപടിയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അഭിപ്രായം പങ്കിടുക.

Article Summary: CPM makes Congress workers clean up firecracker debris in Thillankeri.

#Thillankeri, #Kannur, #CPM, #Congress, #Firecrackers, #PoliticalClash

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia