Allegations | 'എൻ്റെ പാഠപുസ്തകത്തിലെ ഹീറോ പിണറായിയാണ്'; ബിനാമി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ചിത്രവുമായി പി പി ദിവ്യയുടെ കുറിപ്പ് 

 
 PP Divya with Pinarayi
 PP Divya with Pinarayi

Photo Credit: Facebook/ P P Divya

● കോടതിയിൽ കാണാമെന്ന് മുഹമ്മദ് ഷമ്മാസിനോട് പി പി ദിവ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്.
● അഴിമതിയെ കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെ തോന്നുമെന്നും ദിവ്യ കുറിപ്പിൽ പറയുന്നു.

കണ്ണൂർ: (KVARTHA) കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് ഷമ്മാസ് വീണ്ടും റിയൽ എസ്റ്റേറ്റ് ബിനാമി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. തൻ്റെ പാഠപുസ്തകത്തിലെ ഹീറോ പിണറായിയാണെന്നാണ് ദിവ്യ മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു.

PP Divya’s Facebook post about Pinarayi

കോടതിയിൽ കാണാമെന്ന് മുഹമ്മദ് ഷമ്മാസിനോട് പി പി ദിവ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. പിണറായി മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവാണ്. പിണറായി തൻ്റെ പാഠപുസ്തകത്തിലെ ഹീറോയാണ്. 

അഴിമതിയെ കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെ തോന്നുമെന്നും ദിവ്യ കുറിപ്പിൽ പറയുന്നു.

ഈ വാർത്ത പങ്കുവെക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

 PP Divya shared a post on Facebook calling Pinarayi her hero in response to real estate allegations raised by KSUs Vice President, Muhammad Shams.

#Pinarayi #PPDivya #RealEstateAllegations #KSU #PoliticalResponse #Kasaragod

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia