പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നു: ഹൈകോടതിയെ സമീപിക്കുമെന്ന് കെ എസ് യു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നാല് മാസമായിട്ടും മൊഴി രേഖപ്പെടുത്തിയില്ല.
● ഉന്നത സി.പി.എം. നേതാക്കളെ ഭയക്കുന്നു.
● ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു.
● പി. മുഹമ്മദ് ഷമ്മാസ് ആരോപണം ഉന്നയിച്ചു.
● വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തൽ.
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ബെനാമി ഇടപാടുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നാല് മാസത്തോളമായിട്ടും പരാതിക്കാരനായ തന്റെ മൊഴി പോലും വിജിലൻസ് രേഖപ്പെടുത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അട്ടിമറി നീക്കത്തിന് പിന്നിൽ ഉന്നത സി.പി.എം. നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണെന്നും ഷമ്മാസ് ആരോപിച്ചു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഷമ്മാസ് മുന്നറിയിപ്പ് നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: KSU alleges vigilance probe sabotage against P.P. Divya in Kannur.
#KSU #PPDivya #Vigilance #KeralaPolitics #BenamiDeal #HighCourt
