Clarification | ആത്മകഥാ വിവാദത്തില്‍ ഇപിയോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദന്‍

 
MV Govindan Says No Need to Seek Clarification from EP Jayarajan on Autobiography Controversy

Photo Credit: Facebook / MV Govindan master

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപി തന്നെ പാലക്കാട്ട് വിശദീകരിക്കും
● വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിനെ ബാധിക്കില്ല
● ചേലക്കരയിലും പാലക്കാട്ടും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും
● ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും 

കണ്ണൂര്‍: (KVARTHA) ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപി തന്നെ പാലക്കാട്ട് വിശദീകരിക്കും എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Aster mims 04/11/2022

വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിനെ ബാധിക്കില്ല. വയനാട്ടില്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ചേലക്കരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ സരിനും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. അവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

#KeralaPolitics, #MVGovindan, #EPJayarajan, #CPI(M), #AutobiographyControversy, #LDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia