SWISS-TOWER 24/07/2023

Political Critique | പാര്‍ട്ടി പോര്‍മുഖത്ത് നിൽക്കുമ്പോഴല്ല നേതൃത്വത്തിന്‍റെ വീഴ്ചകള്‍ പറയേണ്ടതെന്ന് കെ മുരളീധരൻ

 
K. Muraleedharan Discusses Party Leadership
K. Muraleedharan Discusses Party Leadership

Photo: Facebook/ K Muraleedharan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
● പാർട്ടിയുടെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: (KVARTHA) പാർട്ടി പോർമുഖത്ത് നില്ക്കുമ്പോഴാണ് നേതൃത്തിന്റെ വീഴ്ചകൾ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയില്‍ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. ഇത് സ്വാഭാവികമാണെന്നും അതുകൊണ്ട്, നിലവിലുള്ള സാഹചര്യം പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.

Aster mims 04/11/2022

Muraleedharan Discusses Party Leadership

പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി. സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്നാണ്  ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നതെന്നും അദ്ദേഹം പ്രതി‌കരിച്ചു.

#KMuraleedharan #Congress #Leadership #Politics #Elections #VDSatheeshan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia