ശുചിത്വ മിഷന് ഡയറക്ടറും മുന്‍ പി ആര് ഡി ഡയറക്ടറുമായ എ ഫിറോസ് അന്തരിച്ചു
Mar 19, 2017, 10:22 IST
കഴക്കൂട്ടം: (www.kvartha.com 19.03.2017) ശുചിത്വ മിഷന് ഡയറക്ടര്‍ എ ഫിറോസ് (56) അന്തരിച്ചു. കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്റ്റേഷന് വ്യൂ വീട്ടില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. നേരത്തെ പി ആര് ഡി ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
മുന്‍ എം എല്‍ എ അലികുഞ്ഞ് ശാസ്ത്രിയുടെ മകനാണ്്. ഒരു മാസം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ശനിയാഴ്ച രാത്രി പെട്ടന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ശ്രീചിത്ര ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ നിഷ. മക്കള്‍ അഖില്‍ ഫിറോസ്, ഭാവന ഫിറോസ്. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് കണിയാപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Former PRDdirectorandpresent Suchitwa Mission directore A Firso (56) passed away. He has been in full rest after he had bypas surgery. Saturday night suddenly he collpased and taken
to hospital but declared death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.