ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലയാളി മരിച്ചു

 


ADVERTISEMENT

ജിദ്ദ:  (www.kvartha.com 29.03.2014) ഉംറ തീര്‍ത്ഥാടനത്തിനെത്തിയ തൃശൂര്‍  എടമുട്ടം സ്വദേശി അബ്ദുര്‍ റഹിമാന്‍ (87) നിര്യാതനായി. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ഭാര്യ ഹലീമ റഹിമാനൊടൊപ്പം എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ചിരുന്നു.

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലയാളി മരിച്ചുമൃതശരീരം ഇപ്പോള്‍ കിംഗ് അബ്ദുല്‍ അസീസ് മഹ്ജര്‍ ആശുപത്രിയിലാണുള്ളത്.  മക്കള്‍: അബ്ദുര്‍ റഹിമാന്‍ താഹിര്‍, മുബാറക്  (ഇരുവരും ജിദ്ദ) , മുജീബ് റഹിമാന്‍, റിയാദ് (ദുബായ്) സറഫുന്നീസ (ആലുവ). ഗള്‍ഫില്‍ പല പ്രദേശങ്ങളിലും ജോലി നോക്കിയിരുന്ന അബ്ദുര്‍ റഹിമാന്‍ തന്റെ മരണം പുണ്യഭൂമിയില്‍ വെച്ചാവണമെന്ന് എപ്പോഴും പറയുമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Obituary, Jeddah, Gulf, Umrah, Abdul Rahman, Thrissur, Umrah pilgrim dies, Malayalam News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia