ടിപ്പറിടിച്ച് തെറിച്ച് വീണ യുവാവ് വൈദ്യുതി ലൈനില്‍ കുരുങ്ങി മരിച്ചു
Jun 15, 2012, 15:07 IST
ADVERTISEMENT
പത്തനംതിട്ട: ടിപ്പര്‍ ലോറിയിടിച്ച് തെറിച്ച് വീണ യുവാവ് വൈദ്യുതി ലൈനില്‍ കുരുങ്ങി മരിച്ചു. കൊടുമണ്‍ അങ്ങാടിക്ക് സമീപം നടുവിലെ വീട്ടില്‍ വടക്കേതില്‍ രാജേഷിന്റെ മകന്‍ രജീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടമുണ്ടായത്.
സൈക്കിളില്‍ വരികയായിരുന്ന രജീഷ് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വൈദ്യുത ലൈനില്‍ കുരുങ്ങി മരിക്കുകയായിരുന്നു. പോലീസ് സംഭവം സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Pathanamthitta, Accidental Death, Obituary, Youth, Electric shock

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.