Killed | കൃഷിയിടത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കാട്ടാന കുത്തിക്കൊന്നതാണെന്ന് സംശയം

 


കണ്ണൂര്‍: (www.kvartha.com) ചെറുപുഴ പഞ്ചായതിലെ രാജഗിരിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യനാണ് (21) മരിച്ചത്. കാട്ടാന കുത്തി കൊന്നതാണെന്നാണ് സംശയിക്കുന്നത്.

Killed | കൃഷിയിടത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കാട്ടാന കുത്തിക്കൊന്നതാണെന്ന് സംശയം

രാജഗിരിയില്‍ തച്ചിലേടത്ത് ഡാര്‍വിന്റെ കൃഷിയിടത്തില്‍ ബുധനാഴ്ച പുലര്‍ചെ ആറ് മണിയോടെയാണ് എബിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Kannur-News, Obituary, Obituary-News, Kerala, Kerala-News, News, Youth, Farm, Killed, Panchayath, Kannur, Native, Hospital, Youth found killed in farm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia