മാവേലിക്കരയില്‍ റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

 


ADVERTISEMENT


മാവേലിക്കര: റെയില്‍വേ പാളത്തിനു സമീപം യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയകാവ് പടിഞ്ഞാറെത്തറ ലെവല്‍ ക്രോസിനുസമീപം മഞ്ഞാടിത്തറ വാര്‍പുപുരയില്‍ തോമസിന്റെ മകന്‍ കൊച്ചുമോനാ (31) ണ് മരിച്ചത്.

കഴിഞ്ഞ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ഇരു വിഭാഗം ചെറുപ്പക്കാര്‍ തമ്മിലുണ്ടായ സംഘട്ടനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കൊച്ചുമോന്‍ ആഴ്ചകളോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പഴയ പ്രശ്‌നങ്ങളെചൊല്ലി കഴിഞ്ഞ ദിവസം വീണ്ടും അടിപിടിയുണ്ടായി.
മാവേലിക്കരയില്‍ റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഇതിനുശേഷമാണ് കൊച്ചുമോനെ വ്യാഴാഴ്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

Keywords: Kochumon, Hospital, Alappuzha, Morning, Near, Week, Son, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Obituary.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia