പെയിന്റിംഗ് തൊഴിലാളി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു
Jul 20, 2012, 09:49 IST
ADVERTISEMENT
മംഗലാപുരം : നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് പെയിന്റിംഗ് തൊഴിലാളി വീണു മരിച്ചു. ബുധനാഴ്ചയാണ് സംഭവം.
ഇംഫാല്‍ സ്വദേശി ഖമറുദ്ദീ(26)നാണ് മരിച്ചത്. കൊടിയാല്ബയലില് നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
Keywords: Mangalore, National, Obituary, Painter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
