പെയിന്റിം­ഗ് തൊ­ഴി­ലാ­ളി കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളില്‍ നി­ന്ന് വീ­ണ് മ­രി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെയിന്റിം­ഗ് തൊ­ഴി­ലാ­ളി കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളില്‍ നി­ന്ന് വീ­ണ് മ­രി­ച്ചു മം­ഗ­ലാ­പുരം : നിര്‍­മ്മാ­ണ­ത്തി­ലി­രി­ക്കു­ന്ന ബ­ഹുനില കെ­ട്ടി­ട­ത്തി­ന്റെ നാലാം നി­ല­യില്‍ നി­ന്ന് പെ­യിന്റിം­ഗ് തൊ­ഴി­ലാ­ളി വീ­ണു മ­രിച്ചു. ബു­ധ­നാ­ഴ്­ച­യാ­ണ് സം­ഭവം.

ഇം­ഫാല്‍ സ്വ­ദേ­ശി ഖ­മ­റു­ദ്ദീ­(26)നാണ് മ­രി­ച്ചത്. കൊ­ടി­യാല്‍­ബ­യ­ലില്‍ നിര്‍­മ്മാ­ണ­ത്തി­ലി­രി­ക്കു­ന്ന പാര്‍പ്പി­ട സ­മു­ച്ച­യ­ത്തി­ല്‍ ഉ­ച്ച­യ്­ക്ക് ഒ­രു മണി­യോ­ടെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ത­ല­യ്­ക്ക് സാ­ര­മാ­യി പ­രി­ക്കേ­റ്റ യു­വാ­വിനെ തൊ­ട്ട­ടു­ത്ത ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ന്ന­തി­ന് മു­മ്പ് മര­ണം സം­ഭ­വി­ച്ചി­രു­ന്നു.

Keywords:  Mangalore, National, Obituary, Painter 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia