ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു
ദുബൈ: ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു. ഉഡുപ്പി കടപ്പാടി കട്ടെഗുഡ്ഡെയിലെ മോഹന്‍ദാസ് ഷെട്ടിഗാറുടെ മകന്‍ ഗണേഷ് ഷെട്ടിഗാര്‍(22)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ദുബൈ മംസാര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുമ്പോഴാണ് അപകടം.

രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് ദുബൈയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരനാണ്. അമ്മയും അഞ്ച് സഹോദരിമാരുമുള്ള കുടുംബത്തിലെ ഏക ആണ്‍തരിയാണ് ഗണേഷ്.

Keywords:  Dubai, Udupi, Youth, Drowned, Obituary
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia